KERALAMപോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച: ജോലി നഷ്ടപ്പെട്ടയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കമ്മീഷന്റെ വിധി; ശാരീരിക പരിമിതികളുള്ള പുല്‍പ്പറ്റ ചെറുതൊടിയില്‍ അജിത്തിന്റെ പോരാട്ടം വിജയത്തിലേക്ക്കെ എം റഫീഖ്17 Oct 2024 5:52 PM IST